കയ്യൂരുള്ളൊരു സമരസഖാവിന്
വിയ്യൂരെന്നൊരു ഭയമില്ല
വയലാറുള്ളൊരു വിപ്ലവമൊട്ടിനെ
വയ്യാവേലികളറിയില്ല
കണ്ണൂരുള്ളൊരു കമ്മ്യൂണിസ്റ്റിന്
കണ്ണീരെന്നൊരു വിഥിയില്ല
ചെങ്കനലെരിയും കരിവള്ളൂരെ
ചങ്കിന് മഴയൊരു കുളിരല്ല
ചെങ്കൊടി കയ്യിലെടുത്തവനൊന്നും സങ്കടമിനിയൊരു കയമല്ല
തീയിൽ നിന്നു കുരുത്തവനല്ലെ വെയിലേറ്റെന്നാൽ വാടില്ല
കയ്യൂർ ...
പുന്നപ്രയിലെ നല്ല സഖാവിന് പൂപ്പലണിഞ്ഞൊരു മനസില്ല
എ കെ ജിക്കിടമുള്ളൊരു നെഞ്ചകം ഏറാൻ മൂളിയ കഥയില്ല