Benny

Oru Paatonnu Paadan

എന്നോട് പാട്ടൊന്ന് പാടാൻ മറന്നതെന്തേ
ചെല്ല ചെല്ലചെറുകിളിയേ ഹോഹോ ഓഹോ
കൂട്ടോന്നു കൂടാൻ വരില്ലേ കൂടെ
കൊഞ്ചി കൊഞ്ചി കൊല്ലും കിളിയേ
കണ്ണിൽ പളുങ്കിൽ ചേലഴക്
മിന്നിമിന്നി തെളിഞ്ഞതെന്തേ ഓഹോ
നോട്ടത്തിൽ കണ്ണ് പിടഞ്ഞതെന്തേ
ചൊല്ലൂ ചൊല്ലൂ ചെല്ലക്കിളിയെ
എന്നോട് പാട്ടൊന്ന് പാടാൻ മറന്നതെന്തേ
ചെല്ല ചെല്ല ചെറുകിളിയേ

നിന്നോട് കഥ പറയാൻ പിന്നെ കളിപറയാൻ
കാതിൽ മധു ചൊരിയാൻ
പുലർമഞ്ജരി തൻ നറു പുഞ്ചിരിപോൽ
ചാരെ നീയണയൂ
ചെല്ലക്കുരുവിക്ക് ക്രുഇമാനം
കുറിച്ചയക്കും കാറ്റിൻ ചിറകുകളെ
കൊണ്ട് കൊടുക്കാം കരളിന്റെ കരളിൽ നിന്നും
പാട്ടിൻ പല്ലവികൾ ഓ
അഹ.ആ.ആാ... അഹ ആ ലലല ലാല്ലലാ

കണ്ടൊരു കനവുകളിൽ
നിന്റെ മിഴിയിണകൾ ദീപം തെളിച്ചുവച്ചു
കുളിരമ്പിളി തൻ നിറപൗർണ്ണമിയിൽ
നീയെന്നരികിൽ വന്നു
സ്വർണ്ണവിളക്കിന്റെ വേളിച്ചെപ്പിൽ
പുടവ തന്നു നാദസ്വരമുയർന്നു
സ്വപ്നരഥം ഇതുവഴി വിളക്കായി വന്നു
വാനിൻ താരകളെ .യേ യേ യേ

പാട്ടൊന്ന് പാടാൻ മറന്നതെന്തേ
ചെല്ല ചെല്ലചെറുകിളിയേ ഓഹോ ഓ
കൂട്ടോന്നു കൂടാൻ വരില്ലേ കൂടെ
കൊഞ്ചി കൊഞ്ചി കൊല്ലും കിളിയേ
കണ്ണിൽ പളുങ്കിൽ ചില്ലിനകത്ത്
മിന്നിമിന്നി തെളിഞ്ഞതെന്തേ ഓഹോ
നോട്ടത്തിൽ കണ്ണ് പിടഞ്ഞതെന്തേ
ചൊല്ലൂ ചൊല്ലൂ ചെല്ലക്കിളിയെ
ആഹ.ആാ... ലാലലാ ആ ലാലല്ലാ
Stream naživo